Sree Punnattappan Mahavishnu Kshethram

ॐ नमो भगवते वासुदेवाय ।
नारायणाय विद्महे वासुदेवाय धीमहि ।
तन्नो विष्णुः प्रचोदयात् ॥
ഓം നമോ ഭഗവതേ വാസുദേവായ ।
നാരായണായ വിദ്മഹേ വാസുദേവായ ധീമഹി ।
തന്നോ വിഷ്ണുഃ പ്രചോദയാത് ॥

Sree Punnattappan Mahavishnu Kshethram

പുന്നാട്ടപ്പന്റെ കൃപ നിറഞ്ഞിടത്ത് ധർമ്മം തെളിയും, ജീവിതം ഐശ്വര്യമായി വിരിയും.

Sree Punnattappan Mahavishnu Kshethram

केशव धृत दशविध रूप जय जगदीश हरे ।
जय जगदीश हरे ॥
Keśava dhṛta daśavidha rūpa jaya Jagadīśa Hare ।
Jaya Jagadīśa Hare ॥
കേശവ ധൃത ദശവിധ രൂപ ജയ ജഗദീശ ഹരേ ।
ജയ ജഗദീശ ഹരേ ॥

Sree Punnattu Mahavishnu temple
Sree Punnattu Mahavishnu temple
Sree Punnattu Mahavishnu temple

ശ്രീ പുന്നാട്ടപ്പന്റെ കഥ

പുന്നാട് ദേശത്തിന്റെ ദിവ്യരക്ഷകനായി വിശ്വസിക്കപ്പെടുന്ന പുന്നാട്ടപ്പൻ മഹാവിഷ്ണുവിന്റെ അനുഗ്രഹസാന്നിധ്യമായി ഭക്തർ ആരാധിക്കുന്ന ദൈവമാണ്. ഭക്തിയുടെ ശക്തിയിൽ മഹാവിഷ്ണു ഇവിടെ ദിവ്യപ്രകാശമായി പ്രത്യക്ഷപ്പെട്ടുവെന്നാണ് വിശ്വാസം.
നിത്യപൂജകളും ഉത്സവങ്ങളും ഭക്തിസാന്ദ്രമായ ആചാരങ്ങളും നിറഞ്ഞ ഈ ക്ഷേേത്രം ഇന്നും സമാധാനത്തിന്റെയും ധർമ്മത്തിന്റെയും ആത്മീയശക്തിയുടെയും പ്രതീകമായി നിലകൊള്ളുന്നു. പുന്നാട്ടപ്പന്റെ കൃപ ഭക്തരുടെ ജീവിതത്തിൽ ഐശ്വര്യവും അനുഗ്രഹവും നിറയ്ക്കുന്നു.

കൂടുതൽ വായിക്കൂ

വഴിപാടു വിവരങ്ങൾ

ശ്രീ പുന്നാട്ടപ്പൻ മഹാവിഷ്ണു ക്ഷേത്രം, പുന്നാട്

വഴിപാടുകൾ

Daily Temple Offerings

  • പുഷ്പാഞ്ജലി ₹10
  • നെയ്വിളക്ക് ₹20
  • മാലാചരണം ₹20
  • കെട്ടുനിറ ₹20
  • തുളസിമാല ₹50
  • കരുക ഹോമം ₹100
  • വാഹനപൂജ ₹100

വിശേഷ വഴിപാടുകൾ

Special Sacred Offerings

  • സഹസ്രനാമ പുഷ്പാഞ്ജലി ₹50
  • ചോറൂണ് ₹51
  • ഭഗവതി സേവ ₹150
  • പാൽപായസം ₹300
  • നിത്യപൂജ ₹700
  • ചുറുവിളക്ക് ₹1000
  • ഗണപതി ഹോമം ₹2000
  • നിറമാല ₹9000

ചൊവ്വാഴ്ച ഭഗവതി സേവ

വ്യാഴാഴ്ച സമുഹാരാധന